New Update
/sathyam/media/media_files/2024/12/24/znoKmyFwedCw1We2uj3y.webp)
മുംബൈ: അന്തരിച്ച വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗലിന് വിട ചൊല്ലി ചലച്ചിത്ര ലോകം. സംസ്കാരം സമയം വൈകാതെ അറിയിക്കാമെന്ന് കുടുംബം അറിയിച്ചു.
Advertisment
ഇന്നലെ വൈകിട്ട് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. പത്മ ഭൂഷണും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 
18 ദേശീയ പുരസ്കാരങ്ങളും നേടി. അങ്കുർ ആണ് ആദ്യ ചിത്രം.നിഷാന്ത് , മന്ഥൻ , ജുനൂൻ ,ആരോഹൻ , തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us