/sathyam/media/media_files/2026/02/17/vijay-2026-02-17-16-28-05.jpg)
ചെന്നൈ: ആ​രാ​ധ​ക​ർ ആ​വേ​ശ​ത്തോ​ടെ കാ​ത്തി​രി​ക്കു​ന്ന വി​വാ​ഹ​മാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും.
ഇ​രു​വ​രു​ടെ​യും ഏ​റെ​ക്കാ​ല​മാ​യു​ള്ള പ്ര​ണ​യം അ​ടു​ത്ത് ത​ന്നെ സാ​ഫ​ല്യ​മാ​കു​ക​യാ​ണ്. അ​തി​ഥി​ക​ൾ​ക്ക് ന​ൽ​കാ​നു​ള്ള വി​വാ​ഹ​ക്ഷ​ണ​ക്ക​ത്ത് പു​റ​ത്താ​യി​ട്ടു​ണ്ട്.
ആ​ഢം​ബ​രം ഒ​ഴി​വാ​ക്കി അ​ടു​ത്ത കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ 2026 ഫെ​ബ്രു​വ​രി 26-ന് ​ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളോ​ടെ​യാ​ണ് വി​വാ​ഹം ന​ട​ക്കു​ക.
ബ​ഞ്ചാ​ര ഹി​ൽ​സി​ലെ താ​ജ് കൃ​ഷ്ണ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് വി​വാ​ഹം ന​ട​ക്കു​ക. നേ​ര​ത്തെ ഉ​ദ​യ്പൂ​ർ കൊ​ട്ടാ​ര​ത്തി​ൽ വ​ച്ചാ​യി​രി​ക്കും വി​വാ​ഹ​മെ​ന്ന സൂ​ച​ന​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.
2018-ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ഗീ​ത ഗോ​വി​ന്ദം' എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഇ​രു​വ​രും ച​ല​ച്ചി​ത്ര​രം​ഗ​ത്ത് ഒ​ന്നി​ച്ച​ത്.
പി​ന്നീ​ട് ഡി​യ​ർ കോ​മ്രേ​ഡ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ഈ ​കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ച്ച​തോ​ടെ ഇ​വ​ർ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന വാ​ർ​ത്ത​ക​ൾ സ​ജീ​വ​മാ​യി.
പ​ല​പ്പോ​ഴും വി​ദേ​ശ​യാ​ത്ര​ക​ളി​ലും പൊ​തു​പ​രി​പാ​ടി​ക​ളി​ലും ഇ​രു​വ​രെ​യും ഒ​ന്നി​ച്ചു ക​ണ്ടി​രു​ന്നെ​ങ്കി​ലും ത​ങ്ങ​ൾ വെ​റും സു​ഹൃ​ത്തു​ക്ക​ളാ​ണെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​രു​വ​രും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us