Advertisment

ഫയര്‍ എസ്റ്റിന്‍ഗ്യൂഷറില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുവൈറ്റില്‍ ഒരാള്‍ പിടിയില്‍

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ 10 കിലോ ക്യാപ്റ്റഗണ്‍ ഗുളികകളുമായി സ്വദേശി പിടിയിലായി. രണ്ട് ഫയര്‍ എസ്റ്റിന്‍ഗ്യൂഷറുകളിലാണ് ഇയാള്‍ ഇത് കടത്താന്‍ ശ്രമിച്ചത്.

Advertisment