സിറ്റി ഫ്‌ളവർ ഹൈപ്പർ മാർക്കറ്റ് സകാകയിൽ പ്രവർത്തനം ആരംഭിച്ചു

author-image
admin
Updated On
New Update

സകാക: സിറ്റി ഫ്ലവര്‍  ഹൈപ്പർ മാർക്കറ്റ് സകാക്കയിൽ പ്രവര്‍ത്തനം ആരംഭിച്ചു  സിറ്റി ഫ്ലവർ ചെയര്മാന് ഫഹദ് അബ്ദുൽ കരീം അൽ ഗുമീൽ നാട മുറിച്ചു ഉദ്ഘാടനം ചെയ്ത .ചടങ്ങിൽ മാനേജിങ് ഡയറക്ടർ അഹമ്മദ് കോയ ഡയറക്ടർമാരായ ഇ കെ റഹീം. മൊഹ്സിൻ അഹമ്മദ് റാഷിദ് അഹമ്മദ് സി ഇ ഓ ഫസൽ റഹ്‌മാൻ സി ഒ ഒ സുനു സുന്ദരൻ. സൗദി എച് ആർ മാനേജർ അലിവി ഫസാ മോഗിർ അൽ കാമഷേ സീനിയർ എ ച് ആർ മാനേജർ ജോൾ വിക്ടർ തുടങ്ങി നിരവധിവെക്തിതങ്ങൾ പങ്കെടുത്തു

Advertisment

publive-image

പരമാവധി ഉപഭോക്താക്കളെ സിറ്റി ഫ്ലവർ ഉപഭോക്തൃ ശൃംഖലയിലേക് എത്തിക്കുന്ന തിന്റെ ഭാഗമായാണ്  സൗദിയിലുടനീളം സ്റ്റോറുകൾ തുറന്നുവരുന്നത്. ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം നിലനിർത്തിക്കൊണ്ടു ഉപഭോക്താക്കൾക്കു തൃപ്തികരമായ വിലക്കിഴിവിലാണ് നൽകുന്നതെന്നും ഇതിലൂടെ സൗദി വിപണിയിൽ നേടിയ ആത്മവിശ്വാസമാണ് കൂടുതൽ സ്ഥലങ്ങളിലേക് വ്യാപാര ശൃംഖല വ്യാപിപ്പിക്കാൻ കഴിയുന്നതെന്ന് ഡയറക്ടർ പറഞ്ഞു .

publive-imagepublive-image

ഉത്ഘാടനവിൽപ്പനയോടനുബന്ധിച്ചു ഓഫാറുകൾ പ്രഖാപിച്ചു ആദ്യത്തെ അമ്പത് ഉപഭോക്താക്കൾക്കു 200 റിയാലിന് സാധനങ്ങൾ മേടിച്ചാൽ നൂറ് റിയാൽ ഗിഫ്‌റ്റ് വൗച്ചർ ഫ്രീ ആയി നൽകി കൂടാതെ ഏപ്രിൽ രണ്ടുവരെ 150 റിയാലിനുള്ള തുണിത്തരങ്ങൾ വാങ്ങിക്കുമ്പോൾ 50 റിയാൽ ഫ്രീ പാർച്ചയിസ്‌ കൂപ്പൺ നൽകുമെന്ന് മാനേജ്മെന്റ് അറിയിച്ചു .

publive-image

Advertisment