ജുബൈല്‍ : ഒരു നാടിന്‍റെ സാംസ്കാരിക പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന അനവധി ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണം. നാവിൽ തുമ്പിൽ അലിഞ്ഞിറങ്ങുന്ന സ്നേഹത്തിന്‍റെ രസമുകുളങ്ങളാണ് ഭക്ഷണം നാവില്‍ രുചിയൂറും വിസ്മയങ്ങള്‍ ഒരുക്കി ഉപഭോക്താക്കള്‍ക്ക് വേറിട്ട ഭക്ഷണ രീതി ഒരുക്കി സിറ്റി ഫ്ലവര്‍ ജുബൈല്‍ ഹൈപ്പര്‍ വീണ്ടും വിത്യസ്തമായ മേള ഒരുക്കുകയാണ് :പുട്ട് മേള “ ഒക്ടോബര്‍ 22 മുതല്‍ 24 വരെ നീണ്ടു നില്‍കുന്ന മേളയില്‍ വിവിധതരം പുട്ടുകള്‍ ലഭ്യമാകും.
/sathyam/media/post_attachments/0lYRGE9ehMsn6rn6tuzd.jpg)
ചെമ്പാ പുട്ട് , അരിപുട്ട്, പാല്‍ പുട്ട് , പൊരിച്ചിറച്ചി പുട്ട്, കപ്പ പുട്ട്, മീന്‍പുട്ട്, വെജിറ്റബിള്‍ പുട്ട്, തുടങ്ങി വിവിധ തരം പുട്ടുകള്‍ മേളയില്‍ ലഭ്യമാകും. രുചിയൂറും ഭക്ഷണം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സിറ്റി ഫ്ലവര്‍ വിത്യസ്തമായ ഭക്ഷണ വിഭവങ്ങള്‍ ഒരുക്കുന്നത്. ചിക്കന്‍ 65 മേള, പായസമേള അടക്കം വിവിധ രുചിയൂറും വിഭവങ്ങളുടെ ഫെസ്റ്റിവല്‍ ജുബൈല്‍ ഹൈപ്പറില്‍ സംഘടിപ്പിച്ചിരുന്നു.
ഒക്ടോബര്‍ മാസത്തിലെ സൂപ്പര്‍ കോംബോ തുടരുകയാണ് ഓഫര്‍ പ്രകാരം വ്യത്യസ്ഥ ഉത്പ്പന്നങ്ങള്‍ ഏറ്റവും മികച്ച വിലക്ക് സിറ്റി ഫ്ലവറിന്റെ സൗദിയിലെ മുഴുവന്‍ ഹൈപ്പര്‍, ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അവസരം തുടരുകയാണ്.. ഇസ്തിരിപ്പെട്ടിക്കൊപ്പം കെറ്റില്‍, സ്‌കൂള്‍ ബാഗിനൊപ്പം ലഞ്ച് ബോക്‌സ് തുടങ്ങി ആകര്‍ഷകമായ കോംബോ ഓഫറാണ് ലഭ്യമാക്കിയിട്ടുളളത് ഈ ആനൂകുല്യം ഒക്ടോബര്‍ 31 വരെ ലഭ്യമാകൂവെന്ന് സിറ്റി ഫഌര്‍ മാനേജ്‌മെന്റ് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us