New Update
റിയാദ്: പ്രവാസികളുടെ ഷോപ്പിംഗ് അനുഭവത്തിന് എന്നും താങ്ങും തണലുമായി നില്‍ക്കുന്ന സിറ്റി ഫ്ലവര്‍ ഉപഭോക്താക്കള്‍ക്ക് തണുപ്പുകാല മെഗാ ഓഫറുകള്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന വിലകിഴിവ് ഒക്ടോബര 30 മുതല്‍ നവംബര്‍ 25 വരെ ലഭ്യമാകും. പച്ചക്കറികളും പഴ വര്ഗങ്ങള്‍ ഉള്‍പ്പടെ ഭക്ഷ്യ ഉല്പ്പന്നങ്ങള്ക്കൊപ്പം ഇലക്ട്രോണിക്, ഗാര്മെന്റ്സ്, ഗ്രഹോപകര ണങ്ങള്‍, സൗന്ദര്യവര്ധക വസ്തുക്കള്, പാദരക്ഷകള്‍, കളിപ്പാട്ടങ്ങള്‍, മൊബൈല്‍ ആക്സസറീസ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ആയിരക്കണക്കിന് ഉല്പ്പന്നങ്ങള്ക്ക് ഈ കാലയാളവില്‍ വിലക്കിഴിവുണ്ടാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.
Advertisment
/sathyam/media/post_attachments/Ddg6FHB85sFZM4A8Xt1B.jpg)
പ്രവാസികളുടെ ഷോപ്പിംഗ് രംഗത്ത് എന്നും നല്ല സേവനം കാഴ്ചവെച്ചിട്ടുള്ള സിറ്റി ഫ്ലവര്‍ ഉപഭോക്താകള്‍ക്ക് എന്നും നിരവധി ഓഫറുകള്‍ ഒരുക്കിയിട്ടുണ്ട്. സൗദി നഗരങ്ങളായ റിയാദ്, ദമ്മാം, ഹഫര്‍ അല്‍ ബാതിന്‍, ഹാഇല്‍, അക്കാരിയ, ജുബൈല്‍, ബുറൈദ, അൽകോബാർ സകാക്ക എന്നിവക്ക് പുറമെ ബഹ്റൈനിലും പ്രവര്‍ത്തിക്കുന്ന സിറ്റി ഫ്ലവർ ഷോറൂമുകളില്‍ മെഗാ ഓഫര്‍ വഴി വിലകിഴിവ് ലഭ്യമാകും.വിപുലമായ സൗകര്യങ്ങളാണ് എല്ലാ ഔട്ട്‌ലെറ്റുകളിലും ഒരുക്കി യി ട്ടുള്ളത് വാഹനങ്ങള്‍ തിരക്കുകൂടാതെ പാര്‍ക്ക് ചെയ്യാനും സന്തുഷ്ട്ടമായി എലാവര്‍ക്കും ഷോപ്പിംഗ് നടത്താനുള്ള വിപുലമായ ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്.