Advertisment

മികച്ച ഉല്‍പ്പന്നം മികച്ച വിലയില്‍ “പത്ത്, ഇരുപത്, മുപ്പത്” പുതിയ പ്രൊമോഷന്‍ പ്രഖ്യാപിച്ച് സിറ്റി ഫ്ലവര്‍.

author-image
admin
New Update

റിയാദ്: പ്രമുഖ മികച്ച റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഒരു മാസം നീണ്ടു നില്‍ക്കുന്ന പ്രൊമോഷന്‍ പ്രഖ്യാപിച്ചു ഉപഭോക്താക്കള്‍ക്ക് അവിശ്യമുള്ള വിലയേറിയ ഉല്‍പ്പന്നങ്ങള്‍. പത്ത്- ഇരുപത്- മുപ്പത് റിയാല്‍ ഓഫാര്‍ വഴി ലഭ്യമാകും വിലകിഴിവ് ജനുവരി 27 മുതല്‍ ആരംഭിക്കും.

Advertisment

publive-image

അവിശ്വസനീയമായ തരത്തില്‍ പത്തു റിയാല്‍ മുതല്‍ മുപ്പത് റിയാല്‍ വരെയുള്ള ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാന്‍ എല്ലാ വിഭാഗത്തിലും സാധിക്കുമെന്നതാണ് പുതിയ ഓഫര്‍ നല്‍കുന്ന പ്രത്യേകത സൗന്ദര്യവാര്‍ധക വസ്തുക്കള്‍, ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍, പ്രത്യേകിച്ച് ടോര്‍ച്, ഇസ്തരി പെട്ടി, ഷേവിംഗ് സെറ്റുകള്‍, മിക്സി, അതുപോലെ വാച്ച്, ബാഗ്, പാന്റ, ഷര്‍ട്ട്‌, കുട്ടികളുടെ ഉടുപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുന്ന തുണിത്തരങ്ങള്‍, ഭക്ഷ്യ വിഭവങ്ങൾ, സുഗന്ധവ്യ ഞ്ജനങ്ങൾ, ഒരു കുടുംബത്തിന് ആവിശ്യമായ എല്ലാ വസ്തുക്കളും കുറഞ്ഞ വിലയില്‍ മികച്ച ഉല്‍പ്പന്നങ്ങള്‍ പത്ത് ഇരുപത്, മുപ്പത് ഓഫര്‍ വഴി ഉപഭോകതാക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ അസുലഭ അവസരമാണ് സിറ്റി ഫ്ലവറിന്റെ എല്ലാ ഔട്ട്‍ലെറ്റുകളിലും ഒരിക്കിയിട്ടുള്ളത്

കൂടാതെ സിറ്റി ഫ്ലവര്‍ നേരത്തെ നല്‍കിവരുന്ന കില്ലെര്‍ പ്രൈസ് ഇതോടൊപ്പം മറ്റു ഉല്‍പ്പന്നങ്ങള്‍ ക്കും ലഭ്യമാകും. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിഭവങ്ങള്‍, ലോകോത്തര നിലവാരമുള്ള ഫ്രഷ്‌ പഴം പച്ചകറികള്‍ പ്രത്യേകിച്ച് ഇന്ത്യൻ പഴങ്ങളും പച്ചക്കറികളും മുതൽ മാംസം വരെയും പരമ്പരാഗത വസ്ത്രങ്ങളായ സാരികളും ചുരിദാറുകളുമടക്കം ഏറ്റവും മികച്ച വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്.

സിറ്റി ഫ്‌ളവറിന്റെ സൗദിയിലെയും ബഹറൈനിലെയും എല്ലാ ഡിപാര്‍ട്ട്മെന്‍റ് സ്റ്റോറിലും ഹൈപ്പെര്‍ മാര്‍ക്കെറ്റുകളിലും ഓഫര്‍ ലഭ്യമാണ് റിയാദ്, ദമാം, ഹഫര്‍ അല്‍ ബാതിന്‍, ഹായില്‍, ബുറൈദ, ജുബൈല്‍, സകാക്ക, ഹഫൂഫ്, അല്‍ ഖോബാര്‍, അറാര്‍, അല്‍ ഖര്‍ജ്, യാമ്പു, ബഹറൈന്‍ എന്നിവിടങ്ങളിലെ സ്‌റ്റോറുകളില്‍ ഓഫര്‍ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.

https://www.youtube.com/watch?fbclid=IwAR2Zh9f7KQSm9fXUV_VipUVepjiSGfR2NShlO-AvF8rxuH8idq7C67Mz7Vo&v=WQzeVnb_g2Q&feature=youtu.be

Advertisment