ലിനോ ജോണ്‍ പാക്കില്‍
Updated On
New Update
Advertisment
കൂത്താട്ടകുളം: വെളിയന്നൂർ പഞ്ചായത്തിൽ എം സി റോഡിനോട് ചേർന്ന പുതിയതായി പണിത വീടും 50 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്.
2350 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഇരുനില വീട്ടിൽ 4 അറ്റച്ചട് ബെഡ്റൂമുകളും , ലിവിംഗ്, സിറ്റൌട്ട്, ബാൽക്കണി, പോർച്ച് ,വർക്ക് ഏരിയ, ഓപ്പൺ ടെറസ്സ് എന്നീ സൗകര്യങ്ങളുമുണ്ട്.വീടിനോട് ചേർന്ന് എല്ലാവിധ സൗകര്യങ്ങളോടുകൂടിയ 1900 ചതുരശ്രയടിയിൽ തീർത്ത ഔട്ട് ഹൗസ്സുമുണ്ട്.
പുതുവേലി വെളിയന്നൂർ റോഡിൽ നിന്ന് ഒരു കിലോമീറ്റർ ദൂരമേ ഇവടേയ്ക്കുള്ളു. വീടിനോട് ചേർന്ന് വറ്റാത്ത കിണറും, പഞ്ചായത്ത് വാട്ടർ കണക്ഷനും ഉണ്ട്. വീടിനും ഔട്ട് ഹൗസ്സ് ഉൾപ്പടെയുള്ള സ്ഥലത്തിനും ഉദ്ദേശിക്കുന്ന വില 1.65 കോടി.
മോബൈൽ: 8606840670