New Update
/sathyam/media/post_attachments/mI8aZUXuldmngzAydXOe.jpg)
കുവൈറ്റ് സിറ്റി: കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ മുബാറക് അല്‍ കബീര്‍ ഗവര്‍ണറേറ്റിലെ അഞ്ച് സ്റ്റോറുകള്‍ അടച്ചുപൂട്ടിയതായി ആരോഗ്യകാര്യ സമിതി അറിയിച്ചു.
Advertisment
പ്രോട്ടോക്കോളുകള്‍ പാലിക്കുന്നതില്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമിതിയംഗം ഫഹദ് അല്ഡ മെല്ലെഹന്‍ പറഞ്ഞു.
നിരവധി സ്ഥാപനങ്ങള്‍ കൊവിഡിനെ നേരിടാന്‍ ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ച് അധികൃതരുമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ പരിശോധന ഇനിയും തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us