New Update
/sathyam/media/post_attachments/2suyX6aNbcNlcyulWzN2.jpg)
പാലാ: അൻപതു വർഷത്തിലേറെക്കാലം പാലായിലെ എംഎൽഎയും, സംസ്ഥാന മന്ത്രിയും, യുഡിഎഫ് നേതാവുമായിരുന്ന കെ.എം മാണി സാറിനെ സുപ്രീം കോടതിയിൽ അഴിമതിക്കാരനായി ചിത്രീകരിച്ച ഇടതുപക്ഷ സർക്കാരിന്റെ നടപടിയിൽ പ്രതിക്ഷേധിച്ച് സിഎംപിയുടെ നേതൃത്വത്തിൽ പാലായിൽ കെ .എം മാണി സാറിന്റെ പ്രതിമക്കു മുൻപിൽ ധർണാ സമരം നടത്തി.
Advertisment
എൽഡിഎഫിന്റെ നടപടിയിൽ ജോസ് കെ. മാണി നിലപാട് വൃക്തമാണമെന്നും സിഎംപി ആവശ്യപ്പെട്ടു. ധർണ്ണ സിഎംപി സംസ്ഥാന എക്സിക്യുട്ടീവ് അംഗം അഡ്വ: രാജിവ് എ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കൗൺസിൽ അംഗം ചൈത്രം ശ്രീകുമാർ അധ്യക്ഷത വഹിച്ചു ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ തോമസുകുട്ടി മൂന്നാനപ്പള്ളിൽ, കെ.കെ.മോഹനൻ, കെ.എസ് വൈ . എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് സജി സിറിയക്ക് , ഏരിയാ ജോയിന്റ് സെക്രട്ടറി, ഏബി ജോസ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us