ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
കുവൈറ്റ്: കുവൈറ്റില്‍ പിക്കപ്പ് വാനും സ്‌പോര്‍ട്‌സ് കാറും കൂട്ടിയിടിച്ച സംഭവം ചെന്നെത്തിയത് സ്വദേശിയുടെ അറസ്റ്റില്‍ . നിയമലംഘനം നടത്തിയെന്ന കാരണത്താലാണ് സ്വദേശിയെ അറസ്റ്റ് ചെയ്തത്.
Advertisment
സംഭവത്തില്‍ സ്‌പോര്‍ട്‌സ് കാറിന്റെ ഉടമയായ സ്വദേശിയെ റുമൈതിയ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ വച്ചിരിക്കുകയാണ്. ഇയാളുടെ കാര്‍ പിടിച്ചെടുത്ത് പൊലീസ് ഗാരേജിലേക്ക് മാറ്റി.