/sathyam/media/post_attachments/jmxfaVILPGzXm5D7pU5R.jpg)
മുക്കം: ഗോതമ്പറോഡ് ഹെവന്‍സ് പ്രി സ്‌കൂളും ചെറുവാടി ഫ്രഷ്ലി വണ്‍ ഹൈപ്പര്‍മാര്‍ക്കറ്റും സംയുക്തമായി കുട്ടികള്‍ക്ക് കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു. 2023 ജനുവരി 15 ഞായര്‍ വൈകുന്നേരം നാല് മണിക്ക് ഗോതമ്പറോഡ് ഹെവന്‍സ് പ്രീ സ്‌കൂളിലാണ് മത്സരം നടക്കുക. കൊടിയത്തൂര്‍, കാരശ്ശേരി, ചാത്തമംഗലം, കീഴുപറമ്പ് എന്നീ പഞ്ചായത്തുകളിലെയും, മുക്കം മുനിസിപ്പാലിറ്റി പരിധിയിലെയും 4 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവസരം.
വിജയികള്‍ക്ക് ആകര്‍ഷക സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും പങ്കെടുക്കുന്നവര്‍ക്കെല്ലാം പാര്‍ട്ടിസിപ്പിഷേന്‍ സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും. 2023 ജനുവരി 13ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ഫ്രഷ്ലി വണ്‍ ഹൈപര്‍മാര്‍ക്കറ്റ് നല്‍കുന്ന കളര്‍ ക്രയോണ്‍സ് സമ്മാനം നല്‍കും. പേരും വിലാസവും ജനന തിയതിയും 97455 03188 എന്ന വാട്സാപ്പ് ചെയ്യുകയോ വിളിച്ചോ അറിയിക്കണം.
റജിസ്റ്റര്‍ ചെയ്യാന്‍ ഈ നമ്പറില്‍ ക്ലിക്ക് ചെയ്യുക.
🪀 Click:-wa.me/9197455 03188 Call:- +9197455 03188*
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us