New Update
Advertisment
ഓണകാലവും മാവേലിയും വെള്ളപ്പൊക്കവും ഡാം തുറന്നു വിടലും ഒക്കെ സമന്വയിപ്പിച്ച് വർഷങ്ങൾക്കു മുൻപ് ടോംസ് വരച്ച ഒരു കാർട്ടൂൺ. ടോംസ് ഇതു നേരത്തെ മനസ്സിൽ കണ്ടിരുന്നുവോ ? കാലത്തിനു മുൻപേ സഞ്ചരിച്ച് പണ്ട് നമ്മൾ വായിച്ചു കളഞ്ഞ ഒരു കാർട്ടൂൺ ഇതാ......