New Update
- ബിജു വെള്ളൂർ
Advertisment
ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു
ഞാൻ എന്റെ മരണം ചോദിച്ചു
ദൈവം പറഞ്ഞു
ഞാൻ നിനക്ക് ഉത്തരം തരാം
പക്ഷെ നിന്റെ ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിച്ച ഒരാൾ ഉണ്ട്
നിന്നെ സ്‌നേഹിക്കുന്നവൾ ...
അവൾക്കു ഞാൻ എന്ത് ഉത്തരം കൊടുക്കും ???