ഓണം
“ഓടിവന്ന ഓണം
ഓടിയങ്ങു പോയി
കൂട്ടി വച്ചതെല്ലാം
കൂട്ടത്തോടെ പോയി “
മുട്ട
“തട്ടിയാൽ പൊട്ടും മുട്ട .
മുട്ടിയാൽ പൊട്ടും മുട്ട .
മുട്ടിയും തട്ടിയും മുട്ട .
മുട്ടത്തലയനും മുട്ട . “
ഉരുള
“ഉരുട്ടി ഉരുട്ടി ഉരുള
ഉണ്ട ഉരുട്ടി ഉരുള
ഉരുണ്ട വയറിൽ ഉരുള
ഉരുളവേണെൽ ഉരുള് “.
ചേന
“ചേന നല്ല ചേന
തോനെ ഉണ്ട് ചേന
തോരൻ മൊത്തം ചേന
ചേന ചൊറിയും ചേന “