സാബു മാത്യു
Updated On
New Update
Advertisment
മൂവാറ്റുപുഴ: മഹാത്മാ ഗാന്ധി സർവകലാശാല എം എസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മൂവാറ്റുപുഴ നിർമ്മല കോളേജ് വിദ്യാർത്ഥിനി ജിൻസി ജോളി. കല്ലൂർക്കാട് തെന്നാന ജോളി ജോണിന്റെയും ലിസ്സി ജോളിയുടെയും മകളാണ്.