New Update
ബീഹാറിൽ ഇന്നുനടന്ന ബൃഹത്തായ മാനവശ്രുംഖലയിൽ നിന്ന്. 16443 കിലോമീറ്റർ ദൈർഘ്യത്തിൽ രൂപപ്പെട്ട ഈ മനുഷ്യച്ചങ്ങല ലോകത്തുതന്നെ ഒരു റിക്കാർഡാണെന്നാണ് ബീഹാർ സർക്കാർ അവകാശപ്പെടുന്നത്.
Advertisment
/sathyam/media/post_attachments/XYfHwMKy7B9OW0xLAgqO.jpg)
ശിശുവിവാഹം, സ്ത്രീധനം, മദ്യം എന്നിവയ്‌ക്കെതിരെയും ജല- വൃക്ഷ- പ്രകൃതിസംരക്ഷണത്തിനുമുള്ള ബോധവൽക്കരണം ലക്ഷ്യമിട്ടായിരുന്നു ഈ മനുഷ്യച്ചങ്ങല തീർത്തത്.
/sathyam/media/post_attachments/Oh4noN6YLzwdzI7CLHtM.jpg)
/sathyam/media/post_attachments/VXSMHI0Ink4IL6NNQAUY.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us