ഇനി ഒട്ടകപ്പാൽ ഇവിടെയും സുലഭം. അമുൽ ഒട്ടകപ്പാൽ വിപണിയിലേക്ക്

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

മുൽ അടുത്തയാഴ്ച മുതൽ ഒട്ടകപ്പാൽ വിപണിയിലിറക്കുകയാണ്. അഹമ്മാദാബാദിൽ ഇപ്പോൾത്തന്നെ ക്യാമൽ മിൽക്ക് ലഭ്യമാണ്. ഇതിൽ നിർമ്മിച്ച ചോക്കലേറ്റുകൾക്ക് നല്ല മാർക്കാറ്റായിക്കഴിഞ്ഞു. ഒട്ടകപ്പാൽ 80 ദിവസം വരെ കേടുകൂടാതെയിരിക്കുമെന്നതാണ് സവിശേഷത.

Advertisment

publive-image

ഒരു ദിവസം രാജ്യമെമ്പാടുമായി 10000 ലിറ്റർ ഒട്ടകപ്പാൽ വിൽക്കാനാണ് അമുൽ ലക്ഷ്യമിടുന്നത്. ക്യാമൽ മിൽക്ക് ദഹനത്തിന് ഉത്തമമാണ്. കൂടാതെ ഇതിൽ ഇൻസുലിൻ പ്രോട്ടീൻ കൂടുതലുള്ളതിനാൽ പ്രമേഹരോഗികൾക്ക് വലിയ അനുഗ്രഹമാകും.

Advertisment