New Update
/sathyam/media/post_attachments/0gKdd7bYEEGBJWSxsieJ.jpg)
ഇംഗ്ലണ്ടിൽ കഴിഞ്ഞവർഷം നടന്ന ക്രിക്കറ്റ് ലോകകപ്പിലൂടെ സൂപ്പർഫാൻ എന്ന ഖ്യാതിയോനേടിയ ചാരുലത (87) ഇന്നലെ ഈ ലോകത്തോട് വിടപറഞ്ഞു. ചാരുലത ഇന്ത്യ പങ്കെടുത്ത മത്സരങ്ങളിൽ ഇന്ത്യക്കായി ആവേശപൂർവ്വം 'ചീയർ' ചെയ്തതിലൂടെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us