New Update
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് അവശനിലയിലായ 80 കഴിഞ്ഞ ദമ്പതികൾ പരസ്പ്പരം വിടപറയുന്ന വേദനാജനകമായ ഈ വീഡിയോ ഇതുവരെ ലോകത്ത് അഞ്ചുലക്ഷത്തിലധികവും ആളുകൾ കണ്ടുകഴിഞ്ഞു.
Advertisment
/sathyam/media/post_attachments/EkQGxn5LCIZkupSF67uW.jpg)
ഐ സി യുവിൽക്കഴിയുന്ന ഇവരുടെ ഹൃദയഭേദകമായ പരസ്പ്പര വിടവാങ്ങൽ ട്വീറ്ററിൽ പോസ്റ്റ് ചെയ്ത യൂസർ എഴുതി " ഇത് ഇവരുടെ അവസാന യാത്രാമൊഴിയാകാം " എന്ന്.
ചൈനയിൽ ഇതുവരെ 426 പേർ കൊറോണ വൈറസ് മൂലം മരണപ്പെട്ടിട്ടുണ്ട്. 20000 ത്തിലധികം ആളുകൾക്ക് വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us