കൊറോണ വൈറസിന്റെ പൊടിപോലും എത്തിപ്പെടാത്ത സുരക്ഷിത രാജ്യങ്ങൾ !

പി എൻ മേലില
Saturday, April 4, 2020

കൊറോണ വൈറസിന്റെ പൊടിപോലും എത്തിപ്പെടാത്ത ലോകത്തെ 40 രാജ്യങ്ങളാണ് ഈ ലിസ്റ്റിലുള്ളത്. തൽക്കാലം അവിടെ കോവിഡ് എത്തപ്പെടാനുള്ള സാദ്ധ്യതകളും കുറവാണ്. കാരണം കൊറോണ ഭീഷണിമൂലം അതിർത്തികളെല്ലാം അവർ പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്,

കോവിഡ് ഭീഷണി ഒട്ടുമില്ലാത്ത തുർക്കിമിസ്ഥാനിൽ കൊറോണ എന്ന വാക്കുപോലും സർക്കാർ നിരോധിച്ചിരിക്കുകയാണ്.

×