New Update
" ഹോളീ കെ ദിൻ ദിൽ ഖിൽ ജാത്തേ ഹേ ,
രംഗോ൦ മേം രംഗ് മിൽ ജാത്തേ ഹേ ...! "
വിവിധ ഭാഗങ്ങളിൽ നടന്ന ഹോളി ആഘോഷങ്ങളുടെ വർണ്ണമനോഹരമായ ദൃശ്യങ്ങൾ.
1 മുംബൈയിൽ നടന്ന ഹോളി ആഘോഷം
/sathyam/media/post_attachments/gXNYcWVLruvUGaVLDn3u.jpg)
2 ഇന്ത്യ ഗേറ്റ് - മുംബൈ.
/sathyam/media/post_attachments/HoXBSUU2tjf9QWivyq5d.jpg)
3 അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ വിദേശികളും ഹോളി ആഘോഷത്തിൽ പങ്കാളികളായി.
Advertisment
4 മഥുര യിലെ ബാക്കേ ബിഹാരി മന്ദിറിലെ ആഘോഷങ്ങൾ.
5 അഹമ്മാദാബാദിലെ സ്വാമി നാരായണ ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യം.
6 മുംബൈയിൽ സംഗീതജ്ഞൻ ബപ്പി ലഹിരിയെ നിറം ചാർത്തുന്ന അഭിനേത്രി ജയപ്രദ.
7 പുഷ്കറിൽ നടന്ന ഹോളി ആഘോഷം.
8 പ്രായാഗ് രാജിൽ പൂക്കളും നിറങ്ങളും കൊണ്ടാണ് ഹോളി ആഘോഷിച്ചത്.
9 ചണ്ഡീഗഢിൽ ആളുകൾ പരസ്പ്പരം മുട്ടയെറിഞ്ഞും ഹോളി ആഘോഷിച്ചു.
10 കറാച്ചിയിൽ നടന്ന ഹോളി ആഘോഷം.
11 ദക്ഷിണാഫ്രിക്കയിലെ ഡർബനിലും ഇന്ത്യക്കാർ ഹോളി ആഘോഷിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us