നല്ല മഴയ്ക്കായ് .. കർണ്ണാടകയിൽ നല്ല മഴ ലഭ്യമാകാൻ സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം വെള്ളം നിറച്ച വലിയ പാത്രങ്ങളിൽ ഇരുന്നുകൊണ്ട് മഴദേവനെ പൂജിക്കുന്ന പൂജാരിമാര്‍ ..

New Update

ലോകജാലകം 10 

കർണ്ണാടകയിൽ നല്ല മൺസൂൺ മഴ ലഭ്യമാകാൻ വേണ്ടി പ്രത്യേക പ്രാർത്ഥനകൾ നടത്താൻ കർണ്ണാടക സർക്കാർ സംസ്ഥാനത്തെ ക്ഷേത്രം ഭാരവാഹികളോടും ജനങ്ങളോടും അഭ്യർത്ഥിച്ചിരിക്കുകയാണ്.

Advertisment

publive-image

ഇതേത്തുടർന്ന് സംസ്ഥാനത്തെ മിക്ക ക്ഷേത്രങ്ങളിലും പ്രത്യേക പൂജകൾ നടത്തുകയുണ്ടായി.ഇവിടെ നൽകിയിരിക്കുന്ന ചിത്രങ്ങളിൽ കാണാം ഹലസുരുവിലെ സോമേശ്വര ക്ഷേത്രത്തിലെ പൂജാരികൾ വെള്ളം നിറച്ച വലിയ പാത്രങ്ങളിൽ ഇരുന്നുകൊണ്ട് മഴദേവനെ പൂജിക്കുന്നത്.

publive-image

Advertisment