പ്രകാശ് നായര്‍ മേലില
Updated On
New Update
അമേരിക്കയിലെ മെരിലാൻഡിൽ 259 വർഷത്തെ പഴക്കമുള്ള ഐതിഹാസികമായ ഒരു കെട്ടിടം അവിടെനിന്നും സമുദ്രമാർഗ്ഗം 80 കിലോമീറ്റർ അകലെയുള്ള ക്വീൻസ് ടൗണിലേക്ക് ഷിഫ്റ്റ് ചെയ്യപ്പെട്ടു.
Advertisment
കെട്ടിടം നിന്ന സ്ഥലത്തുനിന്നും 150 വീലുകളുള്ള ഒരു റോബോട്ടിക് ട്രക്കിലാണ് കെട്ടിടം തുറമുഖത്തെത്തിച്ചത്. അവിടെനിന്നും പ്രത്യേകം സജ്‌ജമാക്കിയ ചങ്ങാടത്തിൽക്കയറ്റി ഒരു ചരക്കു ബോട്ടിന്റെ സഹായത്തോടെയാണ് 80 കിലോമീറ്റർ ദൂരം കൊണ്ടുപോയത്. ഇത്രയും ദൂരമെത്താൻ 14 ദിവസമെടുത്തു.
ഈ ഷിഫ്റ്ററിംഗിന് ആകെ ചിലവായ തുക ഏഴുകോടി ഇന്ത്യൻരൂപയ്ക്കു തുല്യമാണ്.
/sathyam/media/post_attachments/TRkmwEurdnTnmHlNc45k.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us