ലോകജാലകം - 4: ഫാഷനിലൂടെ ഫണ്ട് റേസിംഗ് നടത്തുന്ന മെറ്റ് ഗാല ഇവന്റ് ..

New Update

ലോകജാലകം - 4

അമേരിക്കയിൽ ഫാഷനിലൂടെ ഫണ്ട് റേസിംഗ് നടത്തുന്ന മെറ്റ് ഗാല ഇവന്റ് ഇക്കഴിഞ്ഞ മെയ് ആദ്യവാരം നടക്കുകയുണ്ടായി. വ്യത്യസ്ത ഡിസൈനുകളിൽ ആകർഷകമായ ഫാഷനിലുള്ള വസ്ത്രങ്ങൾ ധരിച്ചു ലോകമെമ്പാടുമുള്ള സെലിബ്രിറ്റികൾ റെഡ് കാർപ്പറ്റിലൂടെ നടന്നുനീങ്ങുന്നത് കൗതുകകരമായ കാഴ്ചയാണ്. ബോളിവുഡിൽ നിന്ന് ഐശ്വര്യാ റായ്, പ്രിയങ്കാ ചോപ്ര, ദീപിക പാദുക്കോൺ, സോനം കപൂർ തുടങ്ങിയവരും ഇതിൽ പങ്കെടുത്തിരുന്നു.

Advertisment

publive-image

ചിത്രത്തിൽ കാണുന്ന അമേരിക്കൻ ഗായികയായ 'സിയാര' വളരെ വെത്യസ്തമായ രൂപത്തിലും ഭാവത്തിലുമാണ് റെഡ് കാർപ്പറ്റിലെത്തിയത്. ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യുസിയം ഓഫ് ആർട്ട്സ് ആൻഡ് കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിനുവേണ്ടി ഫണ്ട് ശേഖരിക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം.

Advertisment