New Update
മഹാരാഷ്ട്രയിൽ വർദ്ധിച്ചുവരുന്ന കൊറോണാ വൈറസ് ബാധയെത്തുടർന്ന് പൂണെ നഗരത്തിലെ മാളുകൾ ഉൾപ്പെടെയുള്ള കടകമ്പോളങ്ങൾ മുഴുവൻ മൂന്നു ദിവസത്തേക്ക് (19 വരെ) അടച്ചിടാൻ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് പൂനെ ആഹ്വാനം ചെയ്തു.
Advertisment
പൂനെയിൽ ഇതുവരെ കൊറോണ വൈറസിന്റെ 18 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിലെ ആരാധനാലയങ്ങളൊന്നും തുറക്കരുതെന്ന് സർക്കാർ നിർദ്ദേശവുമുണ്ട്. പൂജകൾ മുടങ്ങില്ലെങ്കിലും ഭക്തർക്ക് പ്രവേശനമുണ്ടാകില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us