പ്രകാശ് നായര്‍ മേലില
Updated On
New Update
ആടിനെ മോഷ്ടിച്ചു എന്ന കുറ്റത്തിന് രാജസ്ഥാനിലെ ചിത്തോഡ് ഗഡ് ജില്ലയിലുള്ള സെമൽപ്പൂർ ഗ്രാമത്തിൽ 4 പേർ ചേർന്ന് ഇന്നലെ 14 വയസ്സുള്ള ബാലനെ വിവസ്ത്രനാക്കി കയർകെട്ടി അതിക്രൂരമായി വയലിലിട്ടു മർദ്ദിക്കുന്ന വീഡിയോ വൈറലായതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തി മർദ്ദിച്ചവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബാലനെ വളരെ നിർദ്ദയമായി അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യമാണ് വിഡിയോയിൽ ഉള്ളത്.
Advertisment
/sathyam/media/post_attachments/dWVaoO4wguSiElUpvpLQ.jpg)
ഇന്നലെയാണ് സംഭവം നടന്നത്. ക്രൂരമായ മർദ്ദനത്തെത്തുടർന്ന് ബാലനെ ജൂവാണേൽ കേന്ദ്ര ചികിത്സാലയത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് വിശദമായ അന്വേഷണം നടത്തിവരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us