കാക്കിക്കുള്ളിലെ കരുണഹൃദയം

പ്രകാശ് നായര്‍ മേലില
Saturday, September 7, 2019

ഗുജറാത്തിലെ മോർബി നഗരത്തിൽ മഹാറാണാ പ്രതാപ് നഗർ ചൗക്കിൽ ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്നതിനാൽ റോഡ് മുറിച്ചുകടക്കാനാകാതെ വിഷമിച്ചുനിന്ന അശക്തയായ വൃദ്ധയെ തന്റെ കൈകളിൽ കോരിയെടുത്തു റോഡിനപ്പുറമെത്തിച്ച , ട്രാഫിക്ക് നിയന്ത്രിച്ചിരുന്ന രാജേഷ് ഭായ് പാട്ടിയാർ എന്ന കോൺസ്റ്റബിളിന്റെ ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വളരെ വൈറലാണ്. ഇന്നലെ ഉച്ചയ്‌ക്കായിരുന്നു ഈ സംഭവം.

×