ആഹാരത്തിന്റെ ഒരു കഷണത്തിനുവേണ്ടി രണ്ടെലികൾ തമ്മിലുള്ള പോരാട്ടം !

പ്രകാശ് നായര്‍ മേലില
Friday, February 14, 2020

ണ്ടനിലെ അണ്ടർഗ്രൗണ്ട് മെട്രോ സ്റ്റേഷനിൽ നിന്നും ഫോട്ടോഗ്രാഫർ Sam Rawley പകർത്തിയ ഈ ചിത്രം വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ മത്സരത്തിൽ ‘ലുമിസ്‌കാ പീപ്പിൾസ് ചോയിസ്’ പുരസ്ക്കാരം കരസ്ഥമാക്കുകയുണ്ടായി. (lyūmiksa people’s choice award in the wild life photographer of the year competition. Two rats in the picture are fighting for a piece of food.)

ആഹാരത്തിന്റെ ഒരു കഷണത്തിനുവേണ്ടി രണ്ടെലികൾ തമ്മിലുള്ള പോരാട്ടമാണ് ദൃശ്യത്തിൽ കാണുന്നത്.

×