New Update
"പാക്കിസ്ഥാൻ ക്രിക്കറ്റർമാരുടെ ഭാര്യമാർക്കൊപ്പം ശശി തരൂർ" എന്ന പേരിൽ ഈ ചിത്രം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഒരു ഡോക്ടർ അമൻ കശ്യപ് എന്ന വ്യക്തിയാണ് ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചിരുന്നത് എന്ന് തോന്നുന്നു. ഇത് ഫേക്ക് ന്യൂസ് ആണ്. തീർത്തും അസത്യം.
Advertisment
യഥാർത്ഥത്തിൽ ഇത് മദ്ധ്യപ്രദേശിലെ ഇൻഡോറിലുള്ള വനിതാ Entrepreneurs’ Organisation ലെ അംഗങ്ങളാണ്. ഇക്കഴിഞ്ഞ 18 ന് അവരുമായി ചർച്ചനടത്താൻ അദ്ദേഹം അവിടെ പോയിരുന്നു. 3 മണിക്കൂർ നേരത്തെ ബിസ്സിനസ്സ് ഡിസ്കഷനുശേഷമാണ് ഈ ഗ്രൂപ്പ് ഫോട്ടോ അവർക്കൊപ്പമെടുത്തത്.
ശശി തരൂർ ലണ്ടനിൽ ഇന്ത്യ - പാക്കിസ്ഥാൻ ലോകകപ്പ് മത്സരം കാണാനായി പോയിരുന്നു. അതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോൾ നടക്കുന്ന ഈ അപവാദപ്രചാരണങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us