പ്രകാശ് നായര്‍ മേലില
Updated On
New Update
ബീഹാർ പോലെത്തന്നെ ഉത്തർപ്രദേശിലും മഴ തകർക്കുകയാണ്. ആദ്യ ചിത്രത്തിൽ കാണുന്നത് ഉത്തർപ്രദേശിലെ ബലിയ ജില്ലാ ജയിലാണ്. ഇവിടുത്തെ തടവുകാരെയെല്ലാം മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. പല റിക്കാർഡുകളും ഉപകരണങ്ങളും നഷ്ടപ്പെടുകയും ചെയ്തു.
Advertisment
രണ്ടാം ചിത്രത്തിൽ ജില്ലാ ആശുപത്രിയാണ്. വെള്ളം കയറിയതിനാൽ രോഗികളെ കുറേപ്പേരെ ഡിസ്ചാർജ് ചെയ്യുകയും മറ്റുള്ളവരെ അന്യസ്ഥലങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നുരാവിലെ 9 മണിക്ക് ബിബിസി റോപ്പോർട്ടർ അനുജ് ഘോഷ് പകർത്തിയ ചിത്രങ്ങൾ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us