സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായ ഈ ചിത്രം എന്താണെന്ന് പറയാമോ ?

പ്രകാശ് നായര്‍ മേലില
Wednesday, July 10, 2019

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലാണ് ഈ ചിത്രം. പലർക്കും തലപുകയുന്നു. വേറിട്ട് ചിന്തിക്കുന്ന ചില രസികന്മാരുടെ ഓരോരോ കൃത്യങ്ങൾ.

 

പലർക്കും ഇത് ബീച്ചായി തോന്നാം. എന്നാല്‍ ഇത് റിപ്പയർ ചെയ്യാനുള്ള ഒരു കാർ ഡോറിന്റെ അടിവശമാണ് .

×