"കഴുകൻ ക്രൂരനാണെന്നാരാണ് പറഞ്ഞത് ? ആ കണ്ണുകൾ നോക്കൂ.." - ലോക ട്രാവൽ ഫോട്ടോ മത്സരം -2019

New Update

ചിത്രം -1

publive-image

നേച്ചര്‍ കാറ്റഗറിയിൽ ഒന്നാം സമ്മാനം നേടിയ ഫോട്ടോഗ്രാഫർ 'ബ്‌ളാസ്‌ക്കേസ്‌ ഹൈക്ക് ' എടുത്ത ചിത്രം.

Advertisment

ചിത്രത്തിന്റെ താഴെ അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു. " കഴുകൻ ക്രൂരനാണെന്നാരാണ് പറഞ്ഞത് ? ആ കണ്ണുകൾ നോക്കൂ.. എത്രമനോഹരവും ആകർഷകവുമാണ്.

ചിത്രം -2

publive-image

Nature കാറ്റഗറിയിൽ രണ്ടാം സമ്മാനം നേടിയ നവീൻ വൽസിന്റെ ചിത്രം.

ഡൽഹിയിലെ യമുനാനദിയിലെ പ്രഭാതം. വള്ളത്തിലിരുന്നുകൊണ്ട് പറന്നുയരുന്ന പക്ഷികളെ വീക്ഷിക്കുന്ന യാത്രക്കാരും കരയിൽ ചിന്താമഗ്നനായി നിൽക്കുന്ന ബാലനും.

Advertisment