പ്രിയങ്കയുടെ കയ്യിലെ കറുപ്പ് ബാഗ്, വില ഒന്നരലക്ഷം, അമ്പരന്ന് ആരാധകര്‍

ഫിലിം ഡസ്ക്
Thursday, June 13, 2019

ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര ധരിക്കുന്ന വസ്ത്രങ്ങള്‍ എപ്പോഴും ഫാഷന്‍ ലോകത്ത് ചര്‍ച്ചയാവുകയും വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. തന്‍റേതായ കൈയൊപ്പ് എന്നും പ്രിയങ്കയുടെ ഫാഷനില്‍ ഉണ്ടായിരിക്കും.

ഇപ്പോള്‍ ശ്രദ്ധ നേടുന്നത് പ്രിയങ്കയുടെ കയ്യില്‍ ഇപ്പോഴും കാണുന്ന ആ കറുപ്പ് ബാഗ് ആണ്. അതിന്റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. 1,66,702 രൂപയാണ് പ്രിയങ്കയുടെ ബാഗിന്‍റെ വില.

 

×