ഇന്‍സ്റ്റാഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്സുള്ള പൂച്ച വിടവാങ്ങി

ഉല്ലാസ് ചന്ദ്രൻ
Tuesday, December 3, 2019

ന്‍സ്റ്റാഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്സുള്ള അമേരിക്കന്‍ പൂച്ചയായ ‘ലില്‍ ബബ്’ വിടവാങ്ങി. സമൂഹ മാധ്യമങ്ങള്‍ക്ക് ഏറെ പ്രിയങ്കരനായ സെലിബ്രിറ്റിയാണ് ‘ലില്‍ ബബ്’. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കിയാണ് ഇക്കാര്യം അറിയിച്ചത്.

നിരവധി വൈകല്യങ്ങളോടെ ‘ലില്‍ ബബ്’ ജനിച്ചത്. മാന്ത്രിക ശക്തിയുള്ള ജീവന്‍ എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ വിശേഷിപ്പിച്ചത്. മൃഗസംരക്ഷണത്തിനായി എഴുപതു ലക്ഷം ഡോളര്‍ (5 കോടി) സമാഹരിക്കാന്‍ ‘ലില്‍ ബബ്’ സഹായിച്ചതായും ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി.

×