ഇന്നും മഴ ചതിച്ചാൽ സെമിഫൈനൽ ജയിക്കാൻ ഇന്ത്യ നേടേണ്ടത് ?

പി എൻ മേലില
Wednesday, July 10, 2019

ന്നും മഴ ചതിച്ചാൽ Duckworth–Lewis method അനുസരിച് സെമിഫൈനൽ ജയിക്കാൻ ഇന്ത്യ നേടേണ്ടത് :

20 ഓവറിൽ – 148 റൺസ്
25 ഓവറിൽ – 172 റൺസ്
30 ഓവറിൽ – 192 റൺസ്
35 ഓവറിൽ – 209 റൺസ്
40 ഓവറിൽ – 223 റൺസ്
46 ഓവറിൽ – 237 റൺസ്

മഴ പൂർണ്ണമായും ഇന്നത്തെ കളി മുടക്കിയാൽ ഇന്ത്യ ഫൈനലിലെത്തുമെന്നുറപ്പാണ്.

×