കൊറോണ വൈറസ് മൂലം ആശുപത്രിയിൽ കിടക്കുന്ന യുവതി പറയുന്ന അനുഭവങ്ങൾ ..

Friday, March 20, 2020

– ഷിബു കിഴക്കേകുറ്റ്

കൊറോണ വൈറസ് മൂലം ആശുപത്രിയിൽ കിടക്കുന്ന യുവതിയുടെ അപേക്ഷയാണ് നമ്മോട്. വീട്ടിൽ ഇരിക്കുക, പുറത്തു പോകാതെ. ആശുപത്രിയിൽ കിടന്നു കൊണ്ടുള്ള അനുഭവമാണ് അവർ പറയുന്നത്.

നമുക്ക് അസുഖങ്ങൾ പകരാതെ വീട്ടിൽ തന്നെ കഴിയുന്നിടത്തോളം ഇരിക്കുക. കൊറോണാ വൈറസ് നിസാരമായി കാണണ്ട. അതുകൊണ്ടാണ് ഇത് പകരാതിരിക്കാൻ വേണ്ടി ലോകം മുഴുവൻ. എല്ലാവർക്കും അവധി കൊടുക്കുകയും ചെയ്യുന്നത്.

സർക്കാരുകൾ പറയുന്നത് ചെയ്യുക. മതാചാരങ്ങൾ വരെയും നിർത്തണമെങ്കിൽ അതായത് സീരിയസായി നമ്മൾ കൊറോണാ വൈറസിനെ കാണണമെന്ന് ഉള്ളതുകൊണ്ടാണ്. നമ്മൾ ഒരുമിച്ച് നിന്നാൽ കൊറോണാ വൈറസിനെ തുരത്താൻ പറ്റു൦.

ഒരാൾ മാറി നിന്നാലും മറ്റുള്ളവർക്ക് കിട്ടും എന്നുള്ളത് സൂക്ഷിക്കുക. നിയമങ്ങൾ അനുസരിക്കുക. രാപ്പകൽ കഷ്ടപ്പെടുന്ന മെഡിക്കൽ ജോലിക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുക.

നമുക്ക് രോഗം വരാതെ നോക്കുന്നത് പോലെ തന്നെ. മറ്റുള്ളവർക്ക് വരാതിരിക്കുവാനും നോക്കണം. അതായത് നമ്മൾ മൂലം മറ്റുള്ളവർക്ക് രോഗം വരരുത്. ആശുപത്രിയിൽ കിടന്നു കൊണ്ട് ഈ രോഗിയുടെ അപേക്ഷ നമുക്ക് വരാതിരിക്കാൻ നോക്കാൻ വേണ്ടിയാണ്.

×