കുവൈറ്റ് : കുവൈറ്റില്‍ വ്യാജ വര്‍ക്ക് പെര്‍മിറ്റുകളും സാലറി സര്‍ട്ടിഫിക്കറ്റുകളും നിര്‍മ്മിക്കുന്ന കമ്പനികളെ തിരിച്ചറിഞ്ഞതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ വ്യക്തമാക്കി.
/sathyam/media/post_attachments/anLglEtiiYXPU3DR4wgC.jpg)
വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രാദേശിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്. വ്യാജ കമ്പനികള്‍ ഹവല്ലി ഗവര്‍ണറേറ്റിലാണ് സ്ഥിതി ചെയ്യുന്നതെന്നാണ് കണ്ടെത്തിയത്.