/sathyam/media/post_attachments/KeyXW4XMqdvMo3xbohgj.jpg)
കുഴൽമന്ദം: കെ.ആർ ഗൗരിയമ്മയുടെ നിര്യാണത്തിൽ എൻ.വൈ.സി സംസ്ഥാന പ്രസിഡൻ്റ് ഷെനീൻ മന്ദിരാട് അനുശോചിച്ചു.
ദർശങ്ങൾക്കും ആശയങ്ങൾക്കും വിട്ടുവീഴ്ചയില്ലാത്ത വ്യക്ത്തിത്വമായിരുന്നു കെ.ആർ ഗൗരിയമ്മ ആധുനിക കേരളം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച കേരളത്തിൻ്റെവിപ്ലവ നക്ഷത്രമാണെന്നും ഷെനീൻ മന്ദിരാട് പറഞ്ഞു.
ഗൗരിയമ്മയുടെ വേർപാടോടുകൂടി ആദർശ ധീരയായ ഒരു നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.