New Update
/sathyam/media/post_attachments/rAwoCv2HaGU3cDzW19Js.jpg)
പാലാ: പ്രമുഖ ഗാനരചയിതാവ് പൂവച്ചൽ ഖാദറിന്റെ നിര്യാണത്തിൽ പാലാ ഫിലിം സൊസൈറ്റി അനുശോചിച്ചു. പ്രസിഡന്റ് അഡ്വ സന്തോഷ് മണര്കാട്ട് അധ്യക്ഷത വഹിച്ചു.
Advertisment
ഷാജി പന്തപ്ലാക്കൽ, ബിജു വാതലൂർ, സതീഷ് മണര്കാട്ട്, ജോയ് വട്ടക്കുന്നേൽ, അഡ്വ ജോൺസി വരച്ചേരിൽ, സജി പുളിക്കൻ, ടെൻഷൻ വലിയകാപ്പില്, റോയി വല്ലയിൽ,കെ പി. രാജൻ, അജി കുഴിയംപ്ലാവിൽ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us