New Update
Advertisment
തിരുവനന്തപുരം : സമൂഹമാധ്യമങ്ങളില്‍ തരംഗമായി കോണ്‍ഗ്രസിന്‍റെ പ്രചരണഗാനം. പാറിടട്ടെ കോണ്‍ഗ്രസിന്‍ ത്രിവര്‍ണ്ണ പതാക എന്ന് തുടങ്ങുന്ന ഗാനം പ്രശസ്ത പിന്നണി ഗായകന്‍ സുദീപ് കുമാറാണ് ആലപിച്ചിരിക്കുന്നത്. ടോണി സാമുവല്‍ വയക്കലിന്‍റെ വരികള്‍ക്ക് റോബിന്‍ തോമസ് സംഗീതം നല്‍കിയിരിക്കുന്നു. ദി ഇന്‍വെന്‍റീവ് ഹബ്ബാണ് ഗാനത്തിന്‍റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.