/sathyam/media/post_attachments/d7RQVkcfzrOa62ghwNsN.jpg)
പാലക്കാട്: സിമൻ്റ്, കമ്പി തുടങ്ങിയ നിർമ്മാണ സാമഗ്രികളുടെ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പാലക്കാട് ഡിസ്ട്രിക്ട് കണ്‍സ്ട്രക്ഷന്‍ വർക്കേഴ്സ് യൂണിയൻ (എഐടിയുസി) ൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുമ്പിൽ ധർണ്ണ നടത്തി.
എഐടിയുസി സംസ്ഥാന സെക്രട്ടറി വിജയൻ കുനിശ്ശേരി ധർണ്ണ ഉദ്ഘാടനം ചെയ്തു. പി രായിരി ഭാസ്കരൻ, സുബ്രമണ്യൻ വലിയ പാടം, കെ.പ്രഭു; എം.ഹരിദാസ്, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.