കോൺസുലേറ്റ് അവാർഡ് ജേതാവ് അബ്ദുൽ ഗഫാറിന് ഡൽഹിയിൽ ആദരവ്

New Update

2019 മികച്ച ഹജ്ജ് വളണ്ടിയർ സേവനത്തിനു ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അവാർഡ് നേടിയ IFF വളണ്ടിയർ ക്യാപ്റ്റൻ അബ്ദുൽ ഗഫാർ കൂട്ടിലങ്ങാടിയെ ഡൽഹിയിൽ ആദരിച്ചു.

Advertisment

publive-image

ഡൽഹി നടന്ന ചടങ്ങിൽ ഡൽഹി ഭക്ഷ്യ-പൊതുവിതരണ മന്ത്രി ഇമ്രാൻ ഹുസൈൻ ഷാൾ അണിയിച്ചാണ് ആദരിച്ചത്. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിന്റെ സേവന പ്രവർത്തനം വിലമതിക്കാ നാവാത്തതാണെന്നും അതിലൂടെ ഇന്ത്യൻ ഹാജിമാർക് ഒരുപാട് സഹായകരമാകുന്ന പ്രവർത്തമാനാണ് ലഭിക്കുന്നത് എന്നും അവരുടെ സേവനം അനുഭവിച്ചു മനസിലാക്കിയതാണ് അദ്ദേഹം പറഞ്ഞു.

വരും കാലങ്ങളിൽ ഹജ്ജിനു ആവശ്യമായ എല്ലാ രീതിയിൽ ഉള്ള സഹായവും സഹകരണവും ഗവണ്മെന്റ്തലത്തിൽ നിന്നും അദ്ദേഹം IFF നു വാഗ്ദാനം നൽകുകയും ചെയ്തു.

Advertisment