New Update
പാലക്കാട്: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഡയറക്ടർ ജനറലിന്റെ 2020ലെ വിശിഷ്ട സേവനത്തിനുള്ള ബാഡ്ജ് ഓഫ് ഓണർ പുരസ്കാരവും, കൊറോണ പ്രതിരോധപ്രവർത്തനത്തിൽ
Advertisment
മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചതിനു "സത് സേവന പത്രവും" കരസ്ഥമാക്കിയ പാലക്കാട് അഗ്നി രക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കണ്ണദാസിന് അഭിനന്ദനങ്ങൾ. എന്‍വൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് വീട്ടിൽ എത്തി ആദരിച്ചു.