കൊറോണ : ആരോഗ്യ വകുപ്പ് തൃശൂർ റെയിൽവെ സ്റ്റേഷനിൽ ബോധവൽകരണ പ്രവർത്തനം നടത്തി.

New Update

തൃശൂർ: കൊറോണ കൊവിഡ് 19 ബോധവൽകരണ പ്രവർത്തനം തൃശൂർ റെയിൽവെ സ്റ്റേഷനിൽ നടത്തി.ആരോഗ്യ വകുപ്പിന്‍റെ അഭിമുഖ്യത്തിലാണ് പ്രവർത്തനം. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തൃശൂർ ഗവ. നഴ്‌സിങ് കോളേജ് വിദ്യാർഥികൾ, ഡി.ടി.പി.സി വളണ്ടിയർമാർ,വിവിധ ക്ലബ് അംഗങ്ങൾ, എന്നിവരടങ്ങുന്ന നൂറിലധികം പേരാണ് ബോധവൽക്കരണ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

Advertisment

publive-image

ഇതിന്‍റെ ഭാഗമായി സ്റ്റേഷനിൽ എത്തുന്ന ട്രെയിനുകളിൽ 3 മിനിറ്റ് നേരം ലഘുലേഖകൾ നൽകിയും കൊറോണയെ അകറ്റാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്.

Advertisment