New Update
/sathyam/media/post_attachments/oz5Jr7XxDbICc6iDRmhV.jpg)
ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തിരുവല്ല സ്വദേശി എബ്രഹാം സ്‌കറിയ (64) ആണ് മരിച്ചത്. രണ്ടാഴ്ചയായി ഇദ്ദേഹം ചികിത്സയിലായിരുന്നു. ലിവര്‍പൂളിലെ ഫാസക്കാലയിലായിരുന്നു താമസിച്ചിരുന്നത്.
Advertisment
കഴിഞ്ഞ ദിവസം ബര്‍മിങ്ങാമിലെ എര്‍ഡിങ്ടണില്‍ കോട്ടയം പൂഞ്ഞാര്‍ സ്വദേശിയായ നഴ്‌സ് ജെയ്‌സമ്മ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us