Advertisment

കുവൈറ്റിലെ കൊവിഡ് കണക്കുകളില്‍ നേരിയ കുറവ്; ഇന്ന് രോഗം സ്ഥിരീകരിച്ചത് 378 പേര്‍ക്ക്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 157777 ആയി. ഇന്ന് 378 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. ഇതുവരെ 947 പേരാണ് കുവൈറ്റില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

24 മണിക്കൂറിനിടെ 464 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 151142 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 5688 പേര്‍ നിലവില്‍ ചികിത്സയിലാണ്. 54 പേരുടെ നില ഗുരുതരമാണ്.

പുതിയതായി 8251 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ 1397545 പേര്‍ക്ക് പരിശോധന നടത്തിയിട്ടുണ്ട്.

Advertisment