Advertisment

കുവൈറ്റില്‍ 844 പേര്‍ക്ക് കൂടി കൊവിഡ്; ഇന്ന് സ്ഥിരീകരിച്ചത് ആറു മരണം; തീവ്ര പരിചരണ വിഭാഗത്തിൽ 158 പേര്‍ !

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 189,890 ആയി. ഇന്ന് 844 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി ആറു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1078 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1064 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി.

publive-image

ഇതുവരെ 178197 പേരുടെ രോഗം ഭേദമായിട്ടുണ്ട്. 10615 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 158 പേരുടെ നില ഗുരുതരമാണ്. പുതിയതായി 5704 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ 1778076 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Advertisment