Advertisment

കുവൈറ്റില്‍ 1,487 പേര്‍ക്ക് കൂടി കൊവിഡ്; പുതിയതായി സ്ഥിരീകരിച്ചത് മൂന്ന് മരണം

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 331,013 ആയി. ചൊവ്വാഴ്ച 1,487 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,831 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,291 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 312,850 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

ആകെ കൊവിഡ് ബാധിതരില്‍ 94.51 ശതമാനം പേരുടെയും രോഗം മാറി. 16,332 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 185 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11,645 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,775,505 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 12.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Advertisment