/sathyam/media/post_attachments/MQYehZYF58eHgRrRL0Xm.jpg)
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം 339,032 ആയി. ഇന്ന് 1,661 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പുതിയതായി എട്ടു മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,870 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,466 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 319,885 പേരുടെ രോഗം ഭേദമായിട്ടുണ്ട്.
/sathyam/media/post_attachments/KGkWnqLcHYiUUVyq2spi.jpg)
17,277 പേര്‍ നിലവില്‍ ചികിത്സയിലാണ്. ഇതില്‍ 204 പേരുടെ നില ഗുരുതരമാണ്. പുതിയതായി 11,984 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,837,466 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. 13.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.